സ്വപ്നം

ഹോട്ടൽ മാനേജ്‌മന്റ് പഠിക്കാനായിരുന്നു അവനു താല്പര്യം. പാചകക്കാരനായ അച്ഛന്റെ ഗുണം തനിക്കും ലഭിച്ചിട്ടുണ്ടാകും എന്ന വിശ്വാസമാണ് ആ ഒരു മേഖലയെ സ്നേഹിക്കാൻ അവനെ തോന്നിപ്പിച്ചത്. പക്ഷെ എന്നെപോലെ തീയും പുകയും കൊണ്ട് കറുപ്പിക്കാനുള്ളതല്ല നിന്റെ ജീവിതം എന്ന വാക്കുകൾക്ക് മുൻപിൽ അവന്റെ സ്വപ്നവും കരിഞ്ഞു പോയി.

Comments

Popular Posts