മരണം

മരണ കിടക്കയിൽ കിടക്കുന്ന അമ്മയോട് കോവിഡ് ചികിത്സയിൽ ഇരിക്കുന്ന ഏക പുത്രൻ പറഞ്ഞു, പത്തീസം കൂടി കഴിഞ്ഞാൽ ഞാൻ വരും. ന്നിട്ട് മതീട്ടോ , ഇല്ലേൽ അതിന്റെ പേരില് ഹോമം നടത്തി കാശ് കളയേണ്ടി വരും

Comments

Popular Posts